Day: August 31, 2025
-
Health
ഓങ്കോളജി മേഖലയിലേക്ക് കടന്ന് ജിഎസ്‌കെ
കൊച്ചി: ഗൈനക്കോളജിക്കൽ ക്യാൻസറുകൾക്കുള്ള പ്രിസിഷൻ തെറാപ്പികൾക്കായി ജെംപെർലി, സെജുല എന്നിവയുമായി കൈകോർത്തു ഇന്ത്യയിൽ ഓങ്കോളജി മേഖലയിലേക്ക് കടന്ന് ജിഎസ്‌കെ. ഡിഎംഎംആർ/എംഎസ്‌ഐ-എച്ച് അഡ്വാൻസ്ഡ് എൻഡോമെട്രിയൽ ക്യാൻസറിന്റെ സെക്കൻഡ്-ലൈൻ ചികിത്സയ്ക്കുള്ള…
Read More »