Ebuzz

ജെ.എസ്.ഡബ്ല്യു പെയിന്‍റ്​സ്​ ‘ഏത് കളറിനും ഒരു വില’ കാമ്പെയിനില്‍ ആലിയ ഭട്ട്

കൊച്ചി: ജെ.എസ്.ഡബ്ല്യു ഗ്രൂപ്പിന്റെ ഭാഗമായ ജെ.എസ്.ഡബ്ല്യു പെയിന്‍റ്​സിന്‍റെ ( JSW Paints ) ഐ.പി.എല്‍ 2022-നോടനുബന്ധിച്ചുള്ള പുതിയ കാമ്പെയിനായ സാവാലിയയില്‍ ആലിയ ഭട്ട് (Alia Bhatt). പുതിയ കാമ്പെയിനില്‍ ഇരട്ടവേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ആലിയ ഭട്ട് പെയിന്‍റ്​ തിരഞ്ഞെടുക്കുന്നതിന് മുമ്പ് ചോദ്യങ്ങള്‍ ചോദിക്കാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നു.

ഏത് കളറിനും ഒരു വില എന്ന ഓഫറിലൂടെ ഉപഭോക്താക്കള്‍ക്ക് നിറങ്ങള്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കുക എന്നതാണ് ജെ.എസ്.ഡബ്ല്യു പെയിന്‍റ്​സിന്‍റെ ഉദ്ദേശ്യമെന്ന് ചീഫ് മാര്‍ക്കറ്റിങ്​ ഓഫീസര്‍ അനുരാധ ബോസ് പറഞ്ഞു. ജെ.എസ്.ഡബ്ല്യു പെയിന്‍റ്​സ്​, ഇന്ത്യയുടെ പരിസ്ഥിതി സൗഹൃദ പെയിന്‍റ്​ കമ്പനിയും 13 ബില്യണ്‍ യു.എസ് ഡോളർ ആസ്തിയുള്ള ജെ.എസ്.ഡബ്ല്യു ഗ്രൂപ്പിന്‍റെ ഭാഗവുമാണ്.

also read: കേരള ടൂറിസത്തെ വാട്ട്​സ്​ആപ്പിൽ അറിയാം

(This story is published from a syndicated feed)

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!