കൊച്ചി: ജെ.എസ്.ഡബ്ല്യു ഗ്രൂപ്പിന്റെ ഭാഗമായ ജെ.എസ്.ഡബ്ല്യു പെയിന്റ്സിന്റെ ( JSW Paints ) ഐ.പി.എല്‍ 2022-നോടനുബന്ധിച്ചുള്ള പുതിയ കാമ്പെയിനായ സാവാലിയയില്‍ ആലിയ ഭട്ട് (Alia Bhatt). പുതിയ കാമ്പെയിനില്‍ ഇരട്ടവേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ആലിയ ഭട്ട് പെയിന്‍റ് തിരഞ്ഞെടുക്കുന്നതിന് മുമ്പ് ചോദ്യങ്ങള്‍ ചോദിക്കാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നു.
ഏത് കളറിനും ഒരു വില എന്ന ഓഫറിലൂടെ ഉപഭോക്താക്കള്‍ക്ക് നിറങ്ങള്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കുക എന്നതാണ് ജെ.എസ്.ഡബ്ല്യു പെയിന്റ്സിന്റെ ഉദ്ദേശ്യമെന്ന് ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ അനുരാധ ബോസ് പറഞ്ഞു. ജെ.എസ്.ഡബ്ല്യു പെയിന്റ്സ്, ഇന്ത്യയുടെ പരിസ്ഥിതി സൗഹൃദ പെയിന്‍റ് കമ്പനിയും 13 ബില്യണ്‍ യു.എസ് ഡോളർ ആസ്തിയുള്ള ജെ.എസ്.ഡബ്ല്യു ഗ്രൂപ്പിന്‍റെ ഭാഗവുമാണ്.
also read: കേരള ടൂറിസത്തെ വാട്ട്സ്ആപ്പിൽ അറിയാം
(This story is published from a syndicated feed)