മലപ്പുറം: വിന്റേജ്, ക്ലാസിക് കാറുകൾ റീസ്റ്റോർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും പഴയ മോഡൽ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്കും ആശ്വാസവാർത്ത. മലപ്പുറം ഇരുമ്പുഴി കേന്ദ്രീകരിച്ച് ‘BlackGrip Spare Parts and Tyres’ പ്രവർത്തനം ആരംഭിച്ചു. വിപണിയിൽ ഇന്ന് ലഭിക്കാൻ പ്രയാസമുള്ള പഴയകാല കാറുകളുടെ സ്പെയർ പാർട്ട്സുകളുടെ വിപുലമായ ശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
ലഭ്യമായ പ്രധാന പാർട്ട്സുകൾ:
മാരുതിയുടെ ആദ്യകാല മോഡലുകളായ SS80, SB308, മാരുതി 800 എന്നിവയ്ക്ക് പുറമെ പ്രീമിയർ പത്മിനി, ടൊയോട്ട ക്വാളിസ്, മാരുതി സെൻ, എസ്റ്റീം, ഓൾഡ് മോഡൽ ബലേനോ, ടൈപ്പ് 1 ഹോണ്ട സിറ്റി തുടങ്ങി വിവിധ കമ്പനികളുടെ വാഹനങ്ങളുടെ സ്പെയർ പാർട്ട്സുകൾ ഇവിടെ ലഭ്യമാണ്. ബോഡി പാർട്ട്സുകൾ, ലൈറ്റുകൾ, ടയറുകൾ തുടങ്ങി എല്ലാവിധ ആക്സസറികളും ഒരു കുടക്കീഴിൽ ലഭ്യമാക്കുന്നു എന്നതാണ് പ്രത്യേകത.

ഓൺലൈൻ സേവനം വിരൽത്തുമ്പിൽ:
കേരളത്തിന് അകത്തും പുറത്തുമുള്ള ഉപഭോക്താക്കൾക്ക് ഓൺലൈൻ വഴി വിശ്വസ്തതയോടെ സാധനങ്ങൾ ഓർഡർ ചെയ്യാം. സ്ഥാപനത്തിന്റെ ഇൻസ്റ്റാഗ്രാം പേജ് വഴിയോ വാട്ട്സ്ആപ്പ് വഴിയോ ബന്ധപ്പെട്ടാൽ ആവശ്യമായ പാർട്ട്സുകൾ സുരക്ഷിതമായി കൊരിയർ വഴി എത്തിച്ചു നൽകുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്:
ഫോൺ: 9744413133
ഇൻസ്റ്റാഗ്രാം: blackgrip_garage
വിലാസം: BlackGrip Spare parts And Tyres, Building No: 494, Irumbuzhi PO, Malappuram, Kerala – 676509.
ലോക്കേഷൻ: Google Maps




