RENAULT DUSTER ജനമനസ്സിൽ നിറഞ്ഞുനിൽക്കാനുള്ള രണ്ടേ രണ്ട് കാരണങ്ങൾ
ഇന്ത്യൻ വാഹന വിപണിയിൽ വിപ്ലവം സൃഷ്ടിച്ച യുഗപുരുഷനാണ് ഡസ്റ്റർ എന്ന് പറയാം. 2012-ൽ കോംപാക്റ്റ് എസ്.യു.വി എന്ന സെഗ്മെൻറ് തുടങ്ങി കൊണ്ടായിരുന്നു ഡസ്റ്ററിന്‍റെ വരവ്. അന്നുമുതൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാറുകൾ വിറ്റഴിക്കപ്പെടുന്ന സെഗ്മെന്‍റുകളിലൊന്നായി കോംപാക്ട് എസ്.യു.വി സെഗ്മെന്‍റ് വളർന്നു. എന്നാൽ, ഇന്ന് ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, എം.ജി ഹെക്ടർ തുടങ്ങിയ വമ്പൻ എതിരാളികളുള്ള, കനത്ത മത്സരം നടക്കുന്ന സെഗ്മെൻറിൽ ഉഗ്രൻ എൻജിനും പെർഫോമൻസും കൊണ്ട് മാത്രം വിപണിയിൽ പിടിച്ച് നിൽക്കുന്ന വാഹനമാണ് ഡസ്റ്റർ.
ടർബോ എൻജിൻ കിടുവാണ് ( Renault duster review )
156 bhp കരുത്ത് പകരാൻ കഴിയുന്ന 1.3 ലിറ്റർ ടർബോ എൻജിനാണ് പുതിയ ഡസ്റ്ററിൽ ഘടിപ്പിച്ചിരിക്കുന്നത്. 1600rpm- ൽ 254 ന്യൂട്ടൻ മീറ്ററിന്‍റെ ടോർക്കും ഈ എൻജിന് ഉൽപാദിപ്പിക്കാനാവും. റെനോ, നിസ്സാൻ, മേഴ്‌സിഡസ്, മിറ്റ്സുബിഷി തുടങ്ങിയ ആഗോള വാഹന രംഗത്തെ നാല് വമ്പൻമാർ ചേർന്ന് വികസിപ്പിച്ചെടുത്തതാണ് എന്ന ഖ്യാതി കൂടി ഈ എൻജിനുണ്ട്. കരുത്തനും നിശ്ശബ്ദനുമായ ഈ എൻജിനോടൊപ്പം ഇണച്ചേർന്നിരിക്കുന്നത് 6 സ്പീഡ് മാന്വൽ, 7 സ്റ്റെപ് സി.വി.ടി (7-step CVT) ഗിയർബോക്സുകളാണ്.
ഡ്രൈവബിലിറ്റിയുടെയും റൈഡ് ക്വാളിറ്റിയുടെയും കാര്യത്തിൽ സെഗ്മെന്‍റിലെ മറ്റേത് കാറും അസൂയപ്പെട്ടുപോകുമെങ്കിലും ഫീച്ചേഴ്‌സുകളുടെ കുറവ് ഇന്നും ഡസ്റ്ററിനെ അലട്ടുന്ന ഒന്നാണ്. മികച്ച യാത്രാസുഖം നൽകുന്ന കിടിലൻ സസ്‌പെൻഷൻ സംവിധാനവും റെനോ ഒരുക്കിയിട്ടുണ്ട്. പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗതയിലെത്താൻ 10 സെക്കൻഡിന് താഴെ മതി എന്നത് പെർഫോർമൻസിനെ സൂചിപ്പിക്കുന്നു. മിഡ് റേഞ്ചിലാണ് ഡസ്റ്റർ ഇതിലും കേമൻ. ഐഡിൽ സ്റ്റാർട്ട് സ്റ്റോപ്പ് ഫങ്ഷനും ഇക്കോ ഗൈഡ് സിസ്റ്റവും ഇന്ധനക്ഷമത കൂട്ടുന്നു. 16.42 കിലോമീറ്റർ ആണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്.
ഡിസൈൻ
കാഴ്ചയിൽ പഴയ ഡസ്റ്ററിനെ അപേക്ഷിച്ചു കാര്യമായ മാറ്റങ്ങളൊന്നും വന്നിട്ടില്ല. ചെറിയ മാറ്റങ്ങളുണ്ട് താനും. സ്പോർട്ടി ലുക്ക് നൽകാൻ വേണ്ടി ഗ്രില്ലിലും ഫോഗ് ലൈറ്റിനു മുകളിലും ചുവപ്പ് ഇൻസേർട്ടുകൾ നൽകിയിട്ടുള്ളതാണ് മുൻവശത്തെ മാറ്റം. 205 മില്ലിമീറ്ററിന്‍റെ മികച്ച ഗ്രൗണ്ട് ക്ലിയറൻസ് എടുപ്പ് വർധിപ്പിക്കുന്നു. മുൻവശത്ത് ബമ്പറിനടിയിലായി നൽകിയിട്ടുള്ള സ്‌കിഡ് പ്ലേറ്റ് പോലെ തോന്നിപ്പിക്കുന്ന ഭാഗം ഈ എസ്.യു.വിയെ കാഴ്ചയിൽ കരുത്തനാക്കുന്നു. 17 ഇഞ്ചിന്‍റെ മനോഹരമായ അലോയ് വീലുകളും ചുവന്ന നിറത്തിലുള്ള ഡസ്റ്റർ ബാഡ്ജിങ്ങുകളും വശക്കാഴ്ചയെ പ്രൗഢമാക്കുന്നു.
പിൻവശത്തും സ്‌കിഡ് പ്ലേറ്റ്, റെഡ് ബാഡ്ജിങ് പോലെ സ്പോർട്ടിനെസ്സ് കൂട്ടാനുള്ള കാര്യങ്ങൾ നൽകിയിട്ടുണ്ട്. 475 ലിറ്ററിന്‍റെ വലിയ ബൂട്ട് സ്പേസ് പ്രയോഗികതയും വർധിപ്പിക്കുന്നു.
ഇന്‍റീരിയർ
റെനോ ഡസ്റ്ററിന്ന്‍റെ ഉൾവശത്തെത്തുമ്പോഴാണ് എന്തുകൊണ്ടാണ് ഈ കാർ നിലവിൽ വിൽപ്പനയുടെ കാര്യത്തിൽ എതിരാളികളുടെ പിന്നിലേക്ക് പോയത് എന്ന് മനസ്സിലാവുക. ഇന്റീരിയർ ഡിസൈനും ഫീച്ചേഴ്‌സുകളും പാടെ മാറ്റി കാലത്തിനനുസൃതമായ രീതിയിൽ ഡസ്റ്റർ എത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എതിരാളികളുമായി മുട്ടിച്ചു നോക്കാൻ പറ്റാത്ത അത്രയും ഔട്ട് ഡേറ്റഡ് ആയ പല കാര്യങ്ങളും ഡസ്റ്ററിനകത്തു കാണാൻ കഴിയും.
ഫീച്ചേഴ്‌സുകളുടെ കാര്യത്തിലും സ്ഥിതി ഇതുതന്നെ. ഫീച്ചേഴ്‌സുകളെടുത്താൽ താഴെയുള്ള സെഗ്മെന്‍റിലെ കാറുകളുടെ അടുത്ത് പോലും എത്തിയിട്ടില്ല എന്ന് പറയാം. സൺ റൂഫ്, USB പോർട്ട്, വയർലെസ്സ് ചാർജിങ്, കീ ലെസ്സ് എൻട്രി, പുഷ് ബട്ടൺ സ്റ്റാർട്ട്, എയർ പ്യൂരിഫയർ തുടങ്ങിയവ ഈ സെഗ്മെന്‍റിലെ കാറുകളുമായി കൊമ്പുകോർക്കാൻ അനിവാര്യമാണ്.
സുഖകരമായ ഫാബ്രിക് സീറ്റുകളാണുള്ളത്. അതിനോടൊപ്പം മികച്ച സസ്‌പെൻഷനും കൂടിയാവുമ്പോൾ യാത്രാസുഖത്തിൽ കേമൻ.
വിധി
സബ് കോംപാക്ട് എസ്.യു.വിയുടെ (ഡസ്റ്ററിന്‍റെ സെഗ്മെന്‍റിനു താഴെയുള്ള സെഗ്മെന്‍റ്) വിലയ്ക്ക് കരുത്തനും പെർഫോമൻസുമുള്ള എൻജിൻ, മികച്ച സസ്‌പെൻഷൻ, കാണാൻ തനി എസ്.യു.വി, മികച്ച ഗ്രൗണ്ട് ക്ലിയറൻസ് , സെഗ്മെന്‍റിലെ ഏറ്റവും പവർഫുൾ കാർ എന്നിവ ഡസ്റ്ററിനെ മികവുറ്റതാക്കുന്നു.
എന്നാൽ, എതിരാളികളുമായി മുട്ടിച്ചു നോക്കുമ്പോൾ ഫീച്ചേഴ്‌സുകളുടെ അഭാവം വിനയാണ്.
മികച്ച ഡ്രൈവബിലിറ്റി, യാത്രാ കംഫർട്ട്, വിശാലമായ ഉൾവശം എന്നിവ വേണ്ടവർക്ക് ഡസ്റ്റർ തിരഞ്ഞെടുക്കാം. അതായത് ഫീചേഴ്‌സുകളിലേറെ ഡ്രൈവിംഗ് ആസ്വദിക്കേണ്ടവർക്കുള്ളതാണ് ഡസ്റ്റർ എന്ന് സാരം.
Engine | 1330 cc,4 cylinders |
Mileage | 16.5 km-pl |
Wheelbase | 2673 mm |
Ground clearance | 205 mm |
Minimum turning radius | 5.2 meters |
Tyre | 215/65 R15 |
Boot space | 475 liters |